Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് ഡി പി ഐ ജബല്‍നൂര്‍ ബ്രാഞ്ച് കമ്മിറ്റി വസ്ത്രങ്ങളും റമദാന്‍ കിറ്റും വിതരണം ചെയ്തു

എസ് ഡി പി ഐ ജബല്‍നൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബകള്‍ക്ക് വസ്ത്രവും റമദാന്‍ കിറ്റും വിതരണം ചെയ്തു. ജാഫര്‍ ജബല്‍നൂരിന്റെ Mogral Puthur, SDPI, Ramadan, Religion, Kasaragod, Ramadan Kit
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 11.06.2017) എസ് ഡി പി ഐ ജബല്‍നൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബകള്‍ക്ക് വസ്ത്രവും റമദാന്‍ കിറ്റും വിതരണം ചെയ്തു. ജാഫര്‍ ജബല്‍നൂരിന്റെ അധ്യക്ഷതയില്‍ എസ് ഡി പി ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല എരിയാല്‍, നസീര്‍ കല്ലങ്കൈ, സമീര്‍ ചൗക്കി, സവാദ് കല്ലങ്കൈ, റിയാസ് കുന്നില്‍, താജുദ്ദീന്‍ പുത്തൂര്‍, അനീസ് ജബല്‍നൂര്‍, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു. സവാദ് ജബല്‍നൂര്‍ സ്വാഗതവും ഹക്കീം ജബല്‍നൂര്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mogral Puthur, SDPI, Ramadan, Religion, Kasaragod, Ramadan Kit.