Join Whatsapp Group. Join now!
Aster MIMS 10/10/2023

സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു

അഡൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രിസം പദ്ധതിയിലുള്‍പ്പെടുത്തി Adoor, Kasaragod, News, Kerala, School, Science, Inauguration, Lab.
അഡൂര്‍: (www.kasargodvartha.com 10.06.2017) അഡൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രിസം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. മുസ്തഫ നിര്‍വഹിച്ചു.

കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷയും വിദ്യാലയവികസനസമിതി ചെയര്‍പേഴ്സണുമായ അഡ്വ. എ.പി.ഉഷ, കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. കുമാരന്‍, കാസര്‍കോട് ഡി.ഡി.ഇ. ഇ.കെ.സുരേഷ് കുമാര്‍, കാസര്‍കോട് ഡി.ഇ.ഒ.ഇന്‍ ചാര്‍ജ് കെ. നാഗവേണി, വിദ്യാലയവികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡണ്ട് എ.കെ.മുഹമ്മദ് ഹാജി, ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍, പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ടി.ശിവപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

Adoor, Kasaragod, News, Kerala, School, Science, Inauguration, Lab, Science lab inaugurated in Adoor govt school.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Adoor, Kasaragod, News, Kerala, School, Science, Inauguration, Lab, Science lab inaugurated in Adoor govt school.