കാസര്‍കോട്: (www.kasargodvartha.com 08.06.2017) സുമോയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നില്‍ വെച്ചാണ് സുമോയില്‍ കടത്തുകയായിരുന്ന 25 ചാക്ക് മണല്‍ പോലീസ് പിടിച്ചത്.
വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് സുമോ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് സുമോ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Driver, Sand-Lorry, Police, Held, Sand sumo seized