Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസ് പിടികൂടി സ്റ്റേഷനില്‍ സൂക്ഷിച്ച 50 ലോഡ് മണല്‍ മോഷണം പോയി

വിവിധ കേസുകളിലായി പോലീസ് പിടികൂടിയ 50 ലോഡ് മണല്‍ മോഷണം പോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ കാലയളവിലായി പിടികൂടിയ 100 Kasaragod, Kerala, Manjeshwaram, Robbery, Police, Investigation, Sand, police-station, Sand robbed from police station
മഞ്ചേശ്വരം: (www.kasargodvartha.com 07.06.2017) വിവിധ കേസുകളിലായി പോലീസ് പിടികൂടിയ 50 ലോഡ് മണല്‍ മോഷണം പോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ കാലയളവിലായി പിടികൂടിയ 100 ലോഡ് മണലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ 50 ലോഡ് മണലാണ് സ്റ്റേഷനില്‍ നിന്നും അജ്ഞാത സംഘം കടത്തിക്കൊണ്ടുപോയത്.

മോഷ്ടിച്ച മണല്‍ സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന ഏതെങ്കിലും കെട്ടിടത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയമാണ് പോലീസിനുള്ളത്. ഈ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.
Kasaragod, Kerala, Manjeshwaram, Robbery, Police, Investigation, Sand, police-station, Sand robbed from police station

Keywords: Kasaragod, Kerala, Manjeshwaram, Robbery, Police, Investigation, Sand, police-station, Sand robbed from police station