Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസില്‍ ലോട്ടറി ഉടമയുടെ 1 ലക്ഷം രൂപ കവര്‍ന്നു

കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ലോട്ടറി ഉടമയുടെ വസ്ത്രത്തിനടിയിലെ പോക്കറ്റില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നതായി പരാതി. ബേക്കല്‍ പരയങ്ങാനം മൗവ്വKasaragod, Kerala, Robbery, KSRTC-bus, KSRTC, complaint, Police, case, Investigation, Rs. 1 Lakh stolen from bus
കാസര്‍കോട്: (www.kasargodvartha.com 07.06.2017) കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ലോട്ടറി ഉടമയുടെ വസ്ത്രത്തിനടിയിലെ പോക്കറ്റില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നതായി പരാതി. ബേക്കല്‍ പരയങ്ങാനം മൗവ്വലിലെ സൂപ്പി ഹാജിയുടെ മകന്‍ അബ്ദുല്ല (65)യുടെ വസ്ത്രത്തിനടിയിലെ പോക്കറ്റില്‍ നിന്നുമാണ് പണം കവര്‍ന്നത്.

കാസര്‍കോട് ടൗണില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള യാത്രാമധ്യേയാണ് പണം കവര്‍ന്നത്. അബ്ദുല്ല കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പോക്കറ്റടിക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
Kasaragod, Kerala, Robbery, KSRTC-bus, KSRTC, complaint, Police, case, Investigation, Rs. 1 Lakh stolen from bus

Keywords: Kasaragod, Kerala, Robbery, KSRTC-bus, KSRTC, complaint, Police, case, Investigation, Rs. 1 Lakh stolen from bus