Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊയ്‌നാച്ചിയില്‍ 3 കടകളുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് കവര്‍ച്ചാശ്രമം

പൊയ്‌നാച്ചിയില്‍ മൂന്ന് കടകളുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് കവര്‍ച്ചാശ്രമം. പൊയ്‌നാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ബേക്കറി, ആക്സിയോ മൊബൈല്‍ ഷോപ്പ്, റോസ് കKasaragod, Kerala, Poinachi, Robbery-Attempt, Police, Shop, Robbery attempt in shops at Poinachi
പൊയ്‌നാച്ചി: (www.kasargodvartha.com 12.06.2017) പൊയ്‌നാച്ചിയില്‍ മൂന്ന് കടകളുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് കവര്‍ച്ചാശ്രമം. പൊയ്‌നാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ബേക്കറി, ആക്സിയോ മൊബൈല്‍ ഷോപ്പ്, റോസ് കമ്മ്യൂണിക്കേഷന്‍ എന്നീ കടകളിലാണ് കവര്‍ച്ചാശ്രമം നടന്നത്.

തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ പൂട്ട്‌പൊളിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Kasaragod, Kerala, Poinachi, Robbery-Attempt, Police, Shop, Robbery attempt in shops at Poinachi


Keywords: Kasaragod, Kerala, Poinachi, Robbery-Attempt, Police, Shop, Robbery attempt in shops at Poinachi