Join Whatsapp Group. Join now!
Aster MIMS 10/10/2023

റിട്ട. വില്ലേജ് അസിസ്റ്റന്റ് ഉദുമ നാലാംവാതുക്കലിലെ പി ഭാര്‍ഗവന്‍ നിര്യാതനായി

റിട്ട. വില്ലേജ് അസിസ്റ്റന്റ് ഉദുമ നാലാംവാതുക്കല്‍ ഉഷസ് നിവാസിലെ പി ഭാര്‍ഗവന്‍ (75) നിര്യാതനായി. ഭാര്യ: കെ ഉഷ. മKerala, Death, Obituary, Uduma, Rit. Village Assi. P Bhargavan passed away
ഉദുമ: (www.kasargodvartha.com 23.06.2017) റിട്ട. വില്ലേജ് അസിസ്റ്റന്റ് ഉദുമ നാലാംവാതുക്കല്‍ ഉഷസ് നിവാസിലെ പി ഭാര്‍ഗവന്‍ (75) നിര്യാതനായി. ഭാര്യ: കെ ഉഷ. മക്കള്‍: ഹരീഷ് (പ്രൊപ്രൈറ്റര്‍, ഐസ് ഓഫ് പാരീസ്, നീലേശ്വരം), ഹനീഷ് (ബിഎസ്എഫ്), ഹര്‍ഷ.

മരുമക്കള്‍: പി രമേശന്‍ (ബിഎസ്എഫ്), കെ പ്രജിന, ഇ സുരഭി. സഹോദരങ്ങള്‍: ബാഹുലേയന്‍, പരേതയായ രാജന്‍, രാജശ്രീ.

Kerala, Death, Obituary, Uduma, Rit. Village Assi. P Bhargavan passed away


Keywords: Kerala, Death, Obituary, Uduma, Rit. Village Assi. P Bhargavan passed away