Join Whatsapp Group. Join now!
Aster MIMS 10/10/2023

അണ്ടര്‍ 20 ബ്രിക്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏയ്ഞ്ചല്‍ ജോസഫിന് സ്വീകരണം നല്‍കി

ചൈനയില്‍ വെച്ച് നടന്ന അണ്ടര്‍ 20 ബ്രിക്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏയ്ഞ്ചKerala, kasaragod, Kanhangad, Reception, news, SFI, KSU, Politics, Reception for Angel Joseph
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2017) ചൈനയില്‍ വെച്ച് നടന്ന അണ്ടര്‍ 20 ബ്രിക്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏയ്ഞ്ചല്‍ ജോസഫിന് എസ് എഫ് ഐ പ്രവര്‍ത്തകരും കെ എസ് യു പ്രവര്‍ത്തകരും കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണം.


എസ് എഫ് ഐ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

കെ എസ് യു പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

Keywords: Kerala, kasaragod, Kanhangad, Reception, news, SFI, KSU, Politics, Reception for Angel Joseph