കാഞ്ഞങ്ങാട്: (www.kasargodvartha.com 27.06.2017) ഹൊസ്ദുര്‍ഗ് താലൂക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ റേഷന്‍ കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം താഴെ പറയുന്ന തീയതികളില്‍ രാവിലെ 10 മണി മുതല്‍ അതാത് റേഷന്‍ കടയുടെ പരിസരത്ത് നടത്തും. പ്രസ്തുത കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡുടമകളോ കാര്‍ഡില്‍ ഉള്‍പെട്ടിട്ടുള്ള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ റേഷന്‍ കാര്‍ഡിന്റെ വില എന്നിവ സഹിതം വൈകുന്നേരം നാല് മണിക്കകം കൈപറ്റണം.
കട നമ്പര്‍, സ്ഥിതിചെയ്യുന്ന സ്ഥലം, തീയതി ക്രമത്തില്‍ 28ന് 154 കളിങ്ങോം, 154 കളിങ്ങോം, 150 കുണിയ, 156 കല്ലിങ്കാല്‍, 155 വെടിത്തറ, 207 മൗവ്വല്‍. 29ന് 143 വെള്ളിക്കോത്ത്, 144 വെള്ളിക്കോത്ത് 145, ആനന്ദാശ്രമം 146, മാവുങ്കാല്‍ 189. കോട്ടപ്പാറ ജൂലൈ മൂന്നിന് 189 കോട്ടപ്പാറ, 183 കൊളവയല്‍ 138 മാണിക്കോത്ത്, 177 ചേറ്റുക്കുണ്ട്, 170 ഹദ്ദാദ്‌നഗര്‍ ജൂലൈ നാലിന് 8 തിരുവക്കോളി 222 മുല്ലച്ചേരി, 2 കോട്ടിക്കുളം, 3 കോട്ടിക്കുളം, 130 കൊവ്വല്‍ സ്റ്റോര്‍ അഞ്ചിന് 208 കാലിച്ചാംപൊതി, 133 പൂത്തക്കാല്‍, 134 അമ്പലത്തറ 132 കാഞ്ഞിരപൊയ്യില്‍ 127 തെരുവത്ത് ജൂലൈ ആറിന് 7 പാലക്കുന്ന് 161 മാക്കി 164 ചാലിങ്കാല്‍ 142 രാമഗിരി 167 കല്ല്യോട്ട് ജൂലൈ ഏഴിന് 135 ചാളക്കടവ് 137 ബങ്കളം 179 എരിക്കുളം173 പുതുക്കൈ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Ration Card, Distribution, Ration card distribution starts on 28th in Hosdurg Taluk