Join Whatsapp Group. Join now!
Aster MIMS 10/10/2023

റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഖാദര്‍ മുസ്ലിയാര്‍ ഫാമിലി വാട്‌സ് ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച റമദാന്‍ ക്വിസ് ഫലം പ്രഖ്യാപിച്ചു. ഫാത്വിമത്ത് ലുബാബ കൊടിയമ്മക്ക് ഒന്നും, മുസ്തഫ അസ്ഹരി ശിറിയ, തമീം ഹംസ സഅദി Ramadan, Quiz, Competition, Religion, Winners, Kasaragod, Kader Musliyar Whats App group
കാസര്‍കോട്: (www.kasargodvartha.com 28.06.2017) ഖാദര്‍ മുസ്ലിയാര്‍ ഫാമിലി വാട്‌സ് ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച റമദാന്‍ ക്വിസ് ഫലം പ്രഖ്യാപിച്ചു. ഫാത്വിമത്ത് ലുബാബ കൊടിയമ്മക്ക് ഒന്നും, മുസ്തഫ അസ്ഹരി ശിറിയ, തമീം ഹംസ സഅദി എന്നിവര്‍ക്ക് രണ്ടും, ഖദീജ ഹാജറ പെരിയടുക്കയ്ക്ക് മൂന്നും സ്ഥാനം ലഭിച്ചു.

നൂറുദ്ദീന്‍ മിഖ്ദാദ്, മുഖ്താര്‍ അസ്ഹരി ചൗക്കി, മുസമ്മില്‍, സലീത്ത് മുഹിമ്മാത്ത്, സുരയ്യ, ആഇശ കോപ്പ, ശമ്മാസ് മണിയംപാറ, കാസിം, അത്താഹു റഹ് മാന്‍, ഹൈദര്‍, മുഹമ്മദ് ശുഹൈബ്, റസീന ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

ഖാദര്‍ മുസ്ലിയാര്‍ ഫാമിലി വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍ ലത്വീഫ് ചേരങ്കൈ ക്വിസ് മാസ്റ്ററായി. അബ്ദുല്ല കുമ്പള, മുനീര്‍ ചേരങ്കൈ നേതൃത്വം നല്‍കി.


Keywords: Ramadan, Quiz, Competition, Religion, Winners, Kasaragod, Kader Musliyar Whats App group.