Join Whatsapp Group. Join now!
Aster MIMS 10/10/2023

പിഎസ്‌സി എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ ശനിയാഴ്ച

വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 414/2016) ഉള്ള പരീക്ഷ ജൂലൈ ഒന്നിKerala, kasaragod, news, Kannur, Examination, psc, PSC LD Clark exam on Saturday
കാസര്‍കോട്:  (www.kasargodvartha.com 29.06.2017) വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 414/2016) ഉള്ള പരീക്ഷ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 1.30 മണി മുതല്‍ 03.15 മണി വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ് നടക്കുന്നത്. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റിലെ ഫോട്ടോയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയ്യതിയും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.

Kerala, kasaragod, news, Kannur, Examination, psc, PSC LD Clark exam on Saturday

Keywords: Kerala, kasaragod, news, Kannur, Examination, psc, PSC LD Clark exam on Saturday