Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനജീവിതം താറുമാറാക്കുന്ന യുവാവിനെതിരെ നല്ലനടപ്പിന് റിപോര്‍ട്ട്

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന ലംഘനം നടത്തി ജനജീവിതം താറുമാറാക്കുന്ന യുവാവിനെതിരെ പോലീസ് നല്ലനടപ്പ് ജാമ്യത്തിന് റിപോKasaragod, Kerala, news, Report, Youth, Police report against youth
കാസര്‍കോട്: (www.kasargodvartha.com 23.06.2017) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന ലംഘനം നടത്തി ജനജീവിതം താറുമാറാക്കുന്ന യുവാവിനെതിരെ പോലീസ് നല്ലനടപ്പ് ജാമ്യത്തിന് റിപോര്‍ട്ട് നല്‍കി. ചൗക്കി അഹ് മദ് നഗറിലെ സന്തോഷിനെ (38)തിരെയാണ് പോലീസ് ആര്‍ ഡി ഒയ്ക്ക് റിപോര്‍ട്ട് നല്‍കിയത്.

സിപിസി 107 വകുപ്പ് പ്രകാരമാണ് റിപോര്‍ട്ട്.

Kasaragod, Kerala, news, Report, Youth, Police report against youth


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Report, Youth, Police report against youth