Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലാസ്റ്റിക് അരി: 87 സാമ്പിളുകള്‍ പരിശോധനക്കയച്ചു; റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി; ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍

പ്ലാസ്റ്റിക്ക് കലര്‍ന്ന അരി വ്യാപകമായി വില്‍പ്പനക്കെത്തിയിരിക്കുന്നുവെന്ന Kasaragod, Kerala, News, Rice, Report, Complaint, Ration Shop, Sugar, Sample, Lab, Action, Food Safety Assistant Commissioner.
കാസര്‍കോട്: (www.kasargodvartha.com 29.06.2017) പ്ലാസ്റ്റിക്ക് കലര്‍ന്ന അരി വ്യാപകമായി വില്‍പ്പനക്കെത്തിയിരിക്കുന്നുവെന്ന പരാതി വ്യാപകമായതോടെ ജില്ലയിലെ പ്രധാന വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന വ്യാപമാക്കിയതായും 87 സാമ്പിളുകള്‍ കസ്റ്റഡിയിയില്‍ എടുത്തതായും ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ ജനാര്‍ദ്ധനന്‍ അറിയിച്ചു.

റേഷന്‍ കടകളില്‍ അടക്കം പരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. പരാതി വ്യാപകമായതിനാല്‍ പഞ്ചസാരയുടെ സാമ്പിളും പരിശോധനക്കയച്ചിട്ടുണ്ട്. കോഴിക്കോട് ലാബില്‍ നിന്നുമുള്ള പരിശോധനാ ഫലം ലഭിക്കുന്ന മുറക്ക് അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജോ.കമ്മീഷണര്‍ പറഞ്ഞു.

Kasaragod, Kerala, News, Rice, Report, Complaint, Ration Shop, Sugar, Sample, Lab, Action, Food Safety Assistant Commissioner, Plastic rice: 87 samples sent for testing; Action will be taken after getting report, Food safety asst. commissioner.

രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയുള്ള അരിക്കു പുറമെ പ്ലാസ്റ്റിക് കലര്‍ന്ന അരി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പരിശോധന ഫലം കിട്ടിയാലെ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Rice, Report, Complaint, Ration Shop, Sugar, Sample, Lab, Action, Food Safety Assistant Commissioner, Plastic rice: 87 samples sent for testing; Action will be taken after getting report, Food safety asst. commissioner.