Join Whatsapp Group. Join now!
Aster MIMS 10/10/2023

പടന്നക്കാട്ടെ ഹാജിറ നിര്യാതയായി

പടന്നക്കാട് ഐഡിയല്‍ സ്‌കൂള്‍ റോഡിലെ പരേതനായ തലക്കല്‍ ഹസിനാറിന്റെ ഭാര്യ പുഴക്കര ഹാജിറ (67) നിര്യാതനായി. മക്കള്‍: മജീദ്, മുഹമ്മദ് കുഞ്ഞി (ഇരുവരും ദുബൈ), Kasaragod, Kerala, Neeleswaram, Death, Obituary, Padannakad, Padannakkad Hajira passes away
നീലേശ്വരം: (www.kasargodvartha.com 16.06.2017) പടന്നക്കാട് ഐഡിയല്‍ സ്‌കൂള്‍ റോഡിലെ പരേതനായ തലക്കല്‍ ഹസിനാറിന്റെ ഭാര്യ പുഴക്കര ഹാജിറ (67) നിര്യാതനായി. മക്കള്‍: മജീദ്, മുഹമ്മദ് കുഞ്ഞി (ഇരുവരും ദുബൈ), ആഷിബ (ജില്ലാ മെഡിക്കല്‍ ഓഫീസ്, കാഞ്ഞങ്ങാട്), ജമീല, കുഞ്ഞാസിയ, ഷമീമ, ഫസീല.

മരുമക്കള്‍: മൊയ്തു, സുഹറ, സാജിദ (കൊല്ലം), അഷ്‌റഫ് (മാഹി), ബഷീര്‍, റഷീദ്, അബ്ദു. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഇസ്ഹാഖ്, ബഷീര്‍, മറിയം, അഫ്സത്ത്.


Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Padannakad, Padannakkad Hajira passes away