കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2017) അയല്‍വാസികളുടെ മര്‍ദനത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് പരിക്കേറ്റു. ബേഡകം മാണിമൂല തടത്തില്‍ നാരായണന്‍ നായര്‍ (75), ഭാര്യ പാര്‍വതി (65) എന്നിവരെയാണ് അയല്‍വാസിയായ നാരായണന്‍ മര്‍ദിച്ചത്. മാണിമൂലയിലെ നാരായണന്‍ നായരുടെ പറമ്പിലെ ഉണങ്ങിയ റബ്ബര്‍ മരം തടത്തില്‍ നാരായണന്‍ നായര്‍ വാങ്ങിയിരുന്നു. ഇത് മുറിക്കുന്നതിനിടയിലാണ് നാരായണന്‍ നാരായണന്‍ നായരെ തള്ളിയിടുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
ബഹളം കേട്ട് തൊട്ടടുത്തുണ്ടായിരുന്ന ഭാര്യ പാര്‍വതി നാരായണന്‍ നായരെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ പാര്‍വതിക്കും മര്‍ദനമേല്‍ക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kanhangad, news, hospital, Old age Couples assaulted by neighbor