കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2017) തൊഴില്‍ സംബന്ധമായ മതിയായ രേഖകള്‍ സൂക്ഷിക്കാതിരുന്ന കടയുടമയെ കോടതി ശിക്ഷിച്ചു. നഗരത്തിലെ ഒരു കടയുടമ നിജാസിനെ (25) യാണ് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
കാഞ്ഞങ്ങാട് ലേബര്‍ ഓഫീസര്‍ കടയില്‍ പരിശോധന നടത്തുകയും തൊഴില്‍ സംബന്ധമായ മുഴുവന്‍ രേഖകളും സൂക്ഷിക്കാത്തതിന്റെ പേരില്‍ കടയുടമയുടെ പേരില്‍ കേസെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, court, Fine, no job records: shop owner fined