Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് പോലീസിലേക്ക് ഗൗരിയും ചാര്‍ളിയും ക്യാമിയുമെത്തി

ഹരിയാനയിലെ ഐ ടി ബി പിയില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഗൗരിയും, തെക്കന്‍പൂര്‍ ബി എസ് എഫില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ ചാര്‍ളിയും ക്യാമിയും വ്യാഴാഴ്ച Kasaragod, Police, Dog, Kerala, New three dogs joined Kasaragod police dog squad .
കാസര്‍കോട്: (www.kasargodvartha.com 23.06.2017) ഹരിയാനയിലെ ഐ ടി ബി പിയില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഗൗരിയും, തെക്കന്‍പൂര്‍ ബി എസ് എഫില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ ചാര്‍ളിയും ക്യാമിയും വ്യാഴാഴ്ച ജില്ലയിലെത്തി. ഇതോടെ ജില്ലയിലെ പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഡോഗുകളുടെ എണ്ണം അഞ്ചായി.

ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടുപിടിക്കുന്നതില്‍ കഴിവുതെളിയിച്ച ഡോഗുകളാണ് ഗൗരിയും ചാര്‍ളിയും ക്യാമിയും. ഇവയെ കൂടാതെ സ്‌നിഫര്‍ ഡോഗ് ആയ ബഢിയും ട്രാക്കര്‍ ഡോഗായ റൂണിയും കാസര്‍കോട് പോലീസിന് കരുത്ത് പകരാന്‍ കൂടെയുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Dog, Kerala, New three dogs joined Kasaragod police dog squad .