Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം ലീഗ് റമദാന്‍ സംഗമം സംഘടിപ്പിച്ചു

പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ സംഗമം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡKasaragod, Kerala, Mogral puthur, Ramadan, Muslim-league, Muslim League Ramadan meet conducted
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 12.06.2017) പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ സംഗമം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് സി.പി.അബ്ദുല്ല അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി. കുഞ്ഞാമു ഹാജി, ട്രഷറര്‍ എസ്.പി. സ്വലാഹുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ. നജീബ്, മാഹിന്‍ കുന്നില്‍, ഷാക്കിര്‍ കല്ലങ്കൈ, അബ്ദുര്‍ റഹ് മാന്‍ കല്ലങ്കടി, ഇര്‍ഫാന്‍ കുന്നില്‍, എസ്.എം. നൂറുദ്ദീന്‍, എം.എം. അസീസ്, അന്‍സാഫ് കുന്നില്‍, ഹംസ പുത്തൂര്‍, മുഹമ്മദ് പള്ളത്തില്‍, ഫര്‍ഹാന്‍, റഫീഖ്, എ.ആര്‍. ഷാഫി, ഡി.എം. നൗഫല്‍, അബ്ബാസ് പാദാര്‍, റഷീദ് പോസ്റ്റ്, ലത്വീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

റമദാന്‍ കിറ്റ്, പുതുവസ്ത്രങ്ങള്‍ തുടങ്ങിയവ ലീഗ് പ്രവര്‍ത്തകര്‍ പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചു.
Kasaragod, Kerala, Mogral puthur, Ramadan, Muslim-league, Muslim League Ramadan meet conducted

Keywords: Kasaragod, Kerala, Mogral puthur, Ramadan, Muslim-league, Muslim League Ramadan meet conducted