Join Whatsapp Group. Join now!
Aster MIMS 10/10/2023

കാലവര്‍ഷം; ഇതുവരെ 25.57 ലക്ഷം രൂപയുടെ നഷ്ടം

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലിതുവരെ 25,57,505 രൂപയുടെ നാശനഷ്ടമുണ്ടായി. 135 വീടുകള്‍ തകര്‍ന്നു. വിവിധയിടങ്ങളിലായി നാലു പേര്‍ മരണപ്പെട്ടുKasaragod, Kerala, news, Rain, Monsoon; 25.57 lack damage reported
കാസര്‍കോട്: (www.kasargodvartha.com 28.06.2017) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലിതുവരെ 25,57,505 രൂപയുടെ നാശനഷ്ടമുണ്ടായി. 135 വീടുകള്‍ തകര്‍ന്നു. വിവിധയിടങ്ങളിലായി നാലു പേര്‍ മരണപ്പെട്ടു. 39 വീടുകള്‍ പൂര്‍ണമായും 96 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയില്‍ 33 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. 22 വീടുകള്‍ തകര്‍ന്നു. ഇതില്‍ അഞ്ചെണ്ണം പൂര്‍ണമായും 17 എണ്ണം ഭാഗികമായുമാണ് തകര്‍ന്നത്. 3,73,600 രൂപയുടെ നാശ നഷ്ടമുണ്ടായി.
Kasaragod, Kerala, news, Rain, Monsoon; 25.57 lack damage reported


Keywords: Kasaragod, Kerala, news, Rain, Monsoon; 25.57 lack damage reported