ചിറ്റാരിക്കാല്‍: (www.kasargodvartha.com 09.06.2017) 16 കാരിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 23 കാരനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16കാരിയുടെ പരാതിയില്‍ പാലാവയല്‍ സ്വദേശി മനുവിനെതിരെയാണ് കേസ്. ഒരു മാസം മുമ്പ് മനു തന്നെ വീട്ടില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഭീഷണി കാരണമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും വീണ്ടും പീഡനത്തിനുള്ള ശ്രമം തുടങ്ങിയതോടെയാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മനു ഒളിവില്‍പോയി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Keywords: Kasaragod, Kerala, chittarikkal, Molestation, case, complaint, Police, Youth, Girl, Molestation; case against youth