കാസര്‍കോട്: (www.kasargodvartha.com 18.06.2017) കുട്ടി ഓടിച്ചുവരികയായിരുന്ന കാര്‍ പോലീസ് പിടികൂടി. ചൗക്കി ബദര്‍ പള്ളിക്കുസമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് കുട്ടി ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 എം-140 നമ്പര്‍ കാര്‍ പിടികൂടിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ബന്ധു മുഹമ്മദിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ബന്ധു മുഹമ്മദിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, case, Police, Car, news, case, Minor driving; Police case against car owner
Keywords: Kasaragod, Kerala, case, Police, Car, news, case, Minor driving; Police case against car owner