Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചട്ടഞ്ചാല്‍ കുന്നാറയിലെ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കാKasaragod, Kerala, Death, Treatment, Obituary, Chattanchal, Man dies after illness
ചട്ടഞ്ചാല്‍: (www.kasargodvartha.com 06.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചട്ടഞ്ചാല്‍ കുന്നാറയിലെ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്നു.

മൂസ ഹാജി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരീദ. മക്കള്‍: അസീസ് (വിദ്യാര്‍ത്ഥി, ജി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍), ഹഫീഫ, അന്‍സിഫ, അസീദ, (മൂവരും തെക്കില്‍പറമ്പ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍), അസീസ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, കുഞ്ഞാമിന, ജമീല, റുഖിയ.

Kasaragod, Kerala, Death, Treatment, Obituary, Chattanchal, Man dies after illness

Keywords: Kasaragod, Kerala, Death, Treatment, Obituary, Chattanchal, Man dies after illness