ദുബൈ: (www.kasargodvartha.com 16.06.2017) സാമ്പത്തിക ബുദ്ധിമ്മുട്ടിനെ തുടര്‍ന്ന് വിഷമത്തിലായിരുന്ന മലയാളി ദുബൈയില്‍ ജീവനൊടുക്കി. ഷാര്‍ജ റോളയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അവറാച്ചന്‍ ജേക്കബ് (45) ആണ് മരിച്ചത്. ജി.പി.എസ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
നേരത്തെ കുടുംബവുമൊന്നിച്ചായിരുന്നു താമസം. കുടുംബത്തെ നാട്ടിലേക്കയച്ചതുമൂലം ജേക്കബ് മനോവിഷമത്തിലായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പെടെ മൂന്നു മക്കളുണ്ട്. അല്‍ഗരാബ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Dubai, Gulf, news, Top-Headlines, suicide, Malayali commits suicide in Dubai