Join Whatsapp Group. Join now!
Aster MIMS 10/10/2023

പാസ്‌പോര്‍ട്ട് ഓഫീസിന് തിങ്കളാഴ്ച അവധി

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ജൂണ്‍ 26 ന് (26-6-2017, തിങ്കളാഴ്ച) തിരുവനന്തപുരത്തെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനും, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ Passport, Office, Kerala, Thiruvananthapuram, Eid, Leave for Passport office on Monday.
തിരുവനന്തപുരം: (www.kasargodvartha.com 23.06.2017) ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ജൂണ്‍ 26 ന് (26-6-2017, തിങ്കളാഴ്ച) തിരുവനന്തപുരത്തെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനും, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും, പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനും അവധിയായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Passport, Office, Kerala, Thiruvananthapuram, Eid, Leave for Passport office on Monday.