പടന്നക്കടപ്പുറം: (www.kasargodvartha.com 05/06/2017) ബീച്ചാരക്കടവില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന മദ്യ വേട്ടയില്‍ 18 കുപ്പി മദ്യം പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ബീച്ചാരക്കടവ് പുഴയോരത്താണ് സംഭവം.
വാഹനത്തില്‍ ചിലര്‍ ഇവിടെ മദ്യം എത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബീച്ചാരക്കടവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ബീച്ചാരക്കടവ് പുഴയോരത്ത് എത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടെതോടെ മദ്യം കൊണ്ട് വന്ന സംഘം ഓടിരക്ഷപ്പെടുകയും ചെയ്തു.
മദ്യ വേട്ടയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചന്തേര പോലീസും സ്ഥലത്തെത്തി. ഈ ഭാഗത്ത് ഏറെ നാളായി മദ്യ വില്‍പ്പന വര്‍ധിച്ചതായി പരാതിയുണ്ട്. ബീച്ചാരക്കടവ് പ്രദേശത്ത് മദ്യ വില്‍പ്പന തടയുന്നതിന് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിക്കുമെന്ന് ചെറുവത്തൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മ വൈ.പ്രസിഡണ്ട് ഷെരീഫ് മാടാപ്പുറം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kudumbasree, Police, Complaint, Liquor, Kudumbashree workers' 18 bottles alcohol.