Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേസിക് ഇസ്ലാമിക് സയന്‍സില്‍ ബിരുദം കരസ്ഥമാക്കിയവരെ കെ എം സി സി അഭിനന്ദിച്ചു

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കീഴിലുള്ള സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ദുബൈ സ്റ്റഡി സെന്ററില്‍ നടന്ന ബേസിക് ഇസ്ലാമിക് സയന്‍സില്‍ Dubai, Gulf, KMCC, Programme, Religion, Islamic Science
ദുബൈ: (www.kasargodvartha.com 11.06.2017) ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കീഴിലുള്ള സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ദുബൈ സ്റ്റഡി സെന്ററില്‍ നടന്ന ബേസിക് ഇസ്ലാമിക് സയന്‍സില്‍ ബിരുദം കരസ്ഥമാക്കിയവരെ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റും കണ്ണിയത്ത് അക്കാദമി വര്‍ക്കിംഗ് സെക്രട്ടറിയുമായ ഐ പി എം ഇബ്‌റാഹിം, എസ് കെ എസ് എസ് എഫ് ദുബൈ കാസര്‍കോട് ജില്ലാ ട്രഷററും ചെങ്കള പഞ്ചായത്ത് കെ എം സി സി വൈസ് പ്രസിഡന്റുമായ സിദ്ദീഖ് കനിയടുക്കം, കെ എം സി സി ചെങ്കള പഞ്ചായത്ത് വിജയരഥം ചീഫ് നൗഫല്‍ ചേരൂര്‍ എന്നിവരെയാണ് അഭിനന്ദിച്ചത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, KMCC, Programme, Religion, Islamic Science.