Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഉദുമ ഈച്ചിലിങ്കാലിലെ പരേതനായ ഹസൈനാറിന്റെ ഭാര്യ സുബൈദ (60)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. Udma, Death, Obituary, Well, Kasaragod, Hospital, Fire force, Echilingal, Subaida
ഉദുമ: (www.kasargodvartha.com 20.06.2017) വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഉദുമ ഈച്ചിലിങ്കാലിലെ പരേതനായ ഹസൈനാറിന്റെ ഭാര്യ സുബൈദ (60)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി ഉടന്‍ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

മക്കള്‍: മജീദ്, അബ്ദുര്‍ റഹ് മാന്‍, ഹാരിസ്, ഉമര്‍, പരേതനായ അഷ്‌റഫ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Housewife drowned to death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Udma, Death, Obituary, Well, Kasaragod, Hospital, Fire force, Echilingal, Subaida, Housewife drowned to death.