ന്യൂഡല്‍ഹി: (www.kasargodvartha.com 14/06/2017) ന്യൂഡല്‍ഹിയില്‍ ഹിന്ദുസേനയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനാം ആഘോഷിക്കാനൊരുങ്ങുന്നു. ബുധനാഴ്ച ട്രംപിന് 71 ാം വയസ് തികയുകയാണ്. ഡല്‍ഹി ജന്തര്‍ മന്ദിറിലാണ് പിറന്നാള്‍ ആഘോഷം.
മനുഷ്യത്വത്തിന്റെ രക്ഷകന്‍ എന്നാണ് ട്രംപിനെ ഹിന്ദുസേന വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ട്രംപിന്റെ ജന്മദിനം ഹിന്ദുസേന ആഘോഷിച്ചിരുന്നു. ഇത്തവണത്തേത് കൂടുതല്‍ വിപുലമായ ആഘോഷമായി നടത്താനാണ് ഹിന്ദുസേനയുടെ തീരുമാനം.
ട്രംപിന്റെ വിവിധ പോസുകളിലുള്ള പോസ്റ്ററുകളും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത ട്വിറ്ററില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, India, news, President, Twitter, Hindu Sena to celebrate 71st birthday of Donald Trump.