മക്ക: (www.kasargodvartha.com 16.06.2017) ആരാധനകളില്‍ മുഴുകാന്‍ വിശുദ്ധമക്കയിലേക്ക് ലോകത്തിലെ മുഴുവന്‍ മുസ്ലിംകളെയും സ്വാഗതം ചെയ്ത് മക്ക ഗവര്‍ണര്‍. മസ്ജിദുല്‍ ഹറമില്‍ സേവനത്തിലേര്‍പെട്ട ജീവനക്കാരോടൊപ്പം ഇഫ്താറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍.
മുസ്ലിമായ ആരെയും സഊദി തടഞ്ഞിട്ടില്ലെന്നും വിശുദ്ധമക്കയിലെ മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്നതിനും ആരാധനകളില്‍ മുഴുകുന്നതിനും ലോകത്തെ എല്ലാ മുസ്ലിംകളെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിമായ ആരെയും സഊദി തടഞ്ഞിട്ടില്ലെന്നും വിശുദ്ധമക്കയിലെ മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്നതിനും ആരാധനകളില്‍ മുഴുകുന്നതിനും ലോകത്തെ എല്ലാ മുസ്ലിംകളെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Gulf, Saudi Arabia, news, Top-Headlines, Governor welcomes Muslims to Makkah