കോഴിക്കോട്: (www/kasargodvartha.com 07.06.2017) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കോഴിക്കോട് പൂപ്പാടി പെരുമ്പള്ളി കെ എ ഷബീജി(26)ന്റെ കൈയ്യില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 24 കാരറ്റിന്റെ 699 ഗ്രാം സ്വര്‍ണം മാലയാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അബുദാബിയില്‍ നിന്നാണ് കരിപ്പൂരിലെത്തിയത്.
Keywords: Kerala, Kozhikode, Airport, news, Top-Headlines, gold, seized, Held, Youth, Gold seized in Karippur airport.