കാഞ്ഞങ്ങാട്: (www.kasargodvartha.com 28.06.2017) സൈക്കിളില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പിടിയിലായ പ്രതിയെ പിഴ ശിക്ഷക്ക് കോടതി വിധിച്ചു. ബല്ല ആവിക്കരയിലെ രാജു (60)വിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 1,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2016 ഡിസംബര്‍ 20 ന് ആവിക്കര ആയുര്‍വേദ ആശുപത്രിക്ക് സമീപം വെച്ചാണ് എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് നാര്‍ക്കോടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ബാബു കഞ്ചാവുമായി രാജുവിനെ അറസ്റ്റ് ചെയ്തത്. 24 ഗ്രാം കഞ്ചാവാണ് രാജുവിന്റെ കൈയ്യില്‍ നിന്നും പിടികൂടിയത്.
Keywords: Kasaragod, Kerala, news, court, Kanhangad, Ganja seized, Ganja seized case; fine for accused