Join Whatsapp Group. Join now!
Aster MIMS 10/10/2023

കിണറില്‍ വീണ യുവതിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി

അതിര്‍ക്കുഴിയില്‍ കിണറില്‍ വീണ യുവതിയെ അഗ്നിശമനസേന Kasaragod, Well, Woman, Fire force, Rescued, Fire force rescue woman.
കാസര്‍കോട്: (www.kasargodvartha.com 03/06/2017) അതിര്‍ക്കുഴിയില്‍ കിണറില്‍ വീണ യുവതിയെ അഗ്നിശമനസേന രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അറുപതടി താഴ്ച്ചയുള്ള കിണറില്‍ അതിര്‍ക്കുഴി സ്വദേശിയായ രമ്യ(22) വീണത്.

ഫയര്‍മാന്‍ എച്ച് ഉമേഷ് കിണറിലിറങ്ങി യുവതിയെ രക്ഷിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Well, Woman, Fire force, Rescued, Fire force rescue woman.