Join Whatsapp Group. Join now!
Aster MIMS 10/10/2023

ധനകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തിനകത്ത് പൂട്ടിയിട്ടു; വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു

ധനകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തിനകത്ത് പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ Kasaragod, Kerala, Kanhangad, Police, Natives, Finance agency Security staff detained
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.06.2017) ധനകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തിനകത്ത് പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു. കാഞ്ഞങ്ങാട്ടെ മുത്തൂറ്റ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നീലേശ്വരം പാലായിയിലെ മോഹന (52)നെയാണ് ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാനായി സ്ഥാപനത്തിനകത്ത് ശനിയാഴ്ച വൈകിട്ടോടെ പൂട്ടിയിട്ടത്.

രാവിലെ പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിക്കാന്‍ കഴിയാതായതോടെ മോഹനന്‍ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് പൂട്ട് തകര്‍ത്ത് ജീവനക്കാരനെ പുറത്തെത്തിച്ചത്.

Kasaragod, Kerala, Kanhangad, Police, Natives, Finance agency Security staff detained

Keywords: Kasaragod, Kerala, Kanhangad, Police, Natives, Finance agency Security staff detained