കുമ്പള: (www.kasargodvartha.com 12.06.2017) മകനും പിതാവിനും മര്‍ദനമേറ്റു. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബംബ്രാണയിലെ രവീന്ദ്രനാഥ ഷെട്ടി (55), മകന്‍ രാജു (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സിറാജ്, കെ.പി മുഹമ്മദ്, അബ്ദുല്ല കുഞ്ഞി തുടങ്ങിയ ആറു പേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തു.
വഴിയില്‍ തടഞ്ഞുനിര്‍ത്തി സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, Kumbala, case, Police, Assault, Father and son assaulted; case against 6
വഴിയില്‍ തടഞ്ഞുനിര്‍ത്തി സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, Kumbala, case, Police, Assault, Father and son assaulted; case against 6