Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡെങ്കിപ്പനി: 3 പേര്‍ ആശുപത്രിയില്‍

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബേഡകം പറയംപള്ളം ഗംഗാധരന്റെ ഭാര്യ ലളിത (45), ബന്തടുക്ക മാണിമൂലയിKasaragod, Kerala, news, General-hospital, Fever, Dengue Fever; 3 in hospital
കാസര്‍കോട്: (www.kasargodvartha.com 19.06.2017) പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബേഡകം പറയംപള്ളം ഗംഗാധരന്റെ ഭാര്യ ലളിത (45), ബന്തടുക്ക മാണിമൂലയിലെ വിജയന്റെ ഭാര്യ യശോദ (30), ഷിറിയ അടുക്കത്തെ അബൂബക്കറിന്റെ ഭാര്യ ഖദീജ(48) എന്നിവര്‍ക്കാണ് ഡങ്കിപ്പനി ബാധിച്ചത്.

ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kasaragod, Kerala, news, General-hospital, Fever, Dengue Fever; 3 in hospital

Keywords: Kasaragod, Kerala, news, General-hospital, Fever, Dengue Fever; 3 in hospital