മഞ്ചേശ്വരം: (www.kasargodvartha.com 05.06.2017) കോഴിയങ്കത്തിലേര്‍പെടുകയായിരുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാക്രബയലിലെ നാഗേഷ് (52) ബേര്‍ക്കളയിലെ സുരേഷ് (51) കടമ്പാറിലെ മനോജ്(38) കോളിയൂരിലെ അശോകന്‍ (32), കുബണൂരിലെ വിടഌ40) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ഗുവേതപടുപ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. സ്ഥലത്ത് നിന്നും ഏഴ് കോഴികളെയും 37,890 രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Kasaragod, Kerala, Manjeshwaram, arrest, Police, Chicken fight; 5 arrested