city-gold-ad-for-blogger

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യഷ് അവാര്‍ഡ് വിതരണം ചെയ്തു

മഞ്ചേശ്വരം: (www.kasargodvartha.com 17.06.2017) ജിഎച്എസ്എസ് അംഗഡിമുഗറില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ഏര്‍പെടുത്തിയ ക്യഷ് അവാര്‍ഡ് വിതരണം ചെയ്തു.

സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ അഷോക ബാഡൂര്‍, പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍, വാര്‍ഡ് മെമ്പര്‍ എം കെ ആനന്ദ, വെല്‍ഫയര്‍ കമ്മിറ്റി പ്രതിനിധികളായ നസീര്‍ എ എം, അബ്ദുര്‍ റഹ് മാന്‍ കെ ടി, ഹാഷിം ബുളയാളം, ഇബ്രഹിം അമ്പട്ടകണ്ടം, നൗഷാദ് ചീക്കണമുഗര്‍, സത്താര്‍ മൊളാരിക സംബന്ധിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യഷ് അവാര്‍ഡ് വിതരണം ചെയ്തു

Kywords:  Kerala, kasaragod, news, cash, Award, Distribution, Manjeshwaram, Cash award distributed for SSLC winners

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia