Join Whatsapp Group. Join now!
Aster MIMS 10/10/2023

പാക്കിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചതിന് 20 പേര്‍ക്കെതിരെ കേസെടുത്തു

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ആഹ്ലാദം പ്രKerala, kasaragod, news, India, World, Badiyadukka, case, BJP, Case against 20 for enjoying Pakistan victory
ബദിയഡുക്ക: (www.kasargodvartha.com 20.06.2017) ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച സംഭവത്തില്‍ ബിജെപി കുംബഡാജെ മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. കുംബഡാജെ ചെക്കുഡലിലെ റസാഖ്, മസൂദ്, സിറാജ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ബിജെപി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടിയുടെ പരാതിയിലാണ് കേസ്. അശ്രദ്ധമായ രീതിയില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിനും മറ്റുമായാണ് കേസെടുത്തത്.

Kerala, kasaragod, news, India, World, Badiyadukka, case, BJP, Case against 20 for enjoying Pakistan victory.


Keywords: Kerala, kasaragod, news, India, World, Badiyadukka, case, BJP, Case against 20 for enjoying Pakistan victory.