Join Whatsapp Group. Join now!
Aster MIMS 10/10/2023

പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; 8 നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു, 30 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. എട്ട് നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. 30 പേര്‍ കെട്ടിIndia, Top-Headlines, news, National, fire, fire force, Building in Telangana catches fire, 30 trapped
ഹൈദരാബാദ്:  (www.kasargodvartha.com 14.06.2017) പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. എട്ട് നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. 30 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീ പിടിച്ചത്.

അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, Top-Headlines, news, National, fire, fire force, Building in Telangana catches fire, 30 trapped.