കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2017) ഓട്ടോ റിക്ഷയില്‍ നിന്നും തെറിച്ചുവീണ് 62 കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറെ പിഴയക്കാനും നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. പുല്ലൂര്‍ ചാലിങ്കാലിലെ അനീഷ് കുമാറിനെയാ (29) ണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 1,000 രൂപ പിഴയടക്കാനും 5,000 രൂപ നഷ്ട പരിഹാരം നല്‍കാനും വിധിച്ചത്.
പുല്ലൂരിലെ കോരന്റെ ഭാര്യ വെള്ളച്ചി (62) യ്ക്കാണ് ഉദയ നഗറില്‍ നാര്‍ക്കളത്തേക്ക് വരുമ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോയില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റത്. ഇവരുടെ പരാതിയിലാണ് അനീഷ്‌കുമാറിനെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Driver, Auto-rickshaw, Accident, court, Auto accident; fine for driver