സ്വത്തിനുവേണ്ടി വീടാക്രമണം; ദമ്പതികള്‍ റിമാന്‍ഡില്‍
Jun 30, 2017, 11:44 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 30.06.2017) തറവാട് സ്വത്തിന് വേണ്ടി വീടാക്രമിച്ച കേസില്‍ പ്രതികളായ ദമ്പതികളെ കോടതി റിമാന്‍ഡ് ചെയ്തു. കമ്പല്ലൂര്‍ കാട്ടിപ്പൊയിലിലെ സുരേഷ്(40) ഭാര്യ രമ എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ്‌കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തത്. കമ്പല്ലൂര്‍ കാട്ടിപ്പൊയിലിലെ തറവാട് സ്വത്തില്‍ നിന്നും നാല് സെന്റ് സ്ഥലം രമയുടെ സഹോദരി ഓമനയ്ക്ക് മാതാവ് എഴുതിക്കൊടുത്തിരുന്നു.
ഈ വൈരാഗ്യം വെച്ച് രമയും ഭര്‍ത്താവ് സുരേഷും ഓമനയുടെ വീട്ടില്‍ കയറി അക്രമം കാണിക്കുകയും ഭര്‍ത്താവ് ശശിയെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.ശശിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓമനയുടെ പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് രമയുടെയും സുരേഷിന്റെയും പേരില്‍ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Remand, court, Police, arrest, Attack, Attack case; Couples remanded