Join Whatsapp Group. Join now!
Aster MIMS 10/10/2023

അരയാപുറത്ത് അബ്ദുല്‍ അസീസ് നിര്യാതനായി

കവ്വായി സ്വദേശിയും ഉടുമ്പുന്തല പുനത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അരയാപുറത്ത് അബ്ദുല്‍ അസീസ് (80) നിര്യാതനായി. ഏറെ കാലം ചെന്നൈ, പയ്യന്നൂര്‍ എന്നിവിKasaragod, Kerala, news, Death, Obituary, Arayapurath Abdul Azeez passes away
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.06.2017) കവ്വായി സ്വദേശിയും ഉടുമ്പുന്തല പുനത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അരയാപുറത്ത് അബ്ദുല്‍ അസീസ് (80) നിര്യാതനായി. ഏറെ കാലം ചെന്നൈ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പാചക തൊഴിലാളിയായിരുന്നു.

മക്കള്‍: സീനത്ത്, ഫൗസിയ, അബ്ദുല്ല (ദുബൈ). മരുമക്കള്‍: ഷാഫി (കുഞ്ഞിമംഗലം), മഅ്‌റൂഫ് (മാടക്കാല്‍), ശമീശ (എട്ടിക്കുളം).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Arayapurath Abdul Azeez passes away