കാസര്‍കോട്: (www.kasargodvartha.com 30.06.2017) പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുകിന്റെ ഉറവിടങ്ങള്‍ നീക്കം ചെയ്യാത്ത വീടുകള്‍, തോട്ടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥര്‍ക്കെതിരെ മദിരാശി പൊതുജനാരോഗ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cleaning, Action will be taken against those who do not clean mosquito breeding area
Keywords: Kasaragod, Kerala, news, Cleaning, Action will be taken against those who do not clean mosquito breeding area