കാസര്‍കോട്: (www.kasargodvartha.com 24.06.2017) അബൂദാബി എസ് കെ എസ് എസ് എഫിന്റെ സഹായത്തോടെ കാസര്‍കോട് മേഖല കമ്മിറ്റി നല്‍കുന്ന പെരുന്നാള്‍ കിറ്റ് വിതരണ ഉദ്ഘാടനം എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ചൂടുവകുപ്പിന് നല്‍കി നിര്‍വ്വഹിച്ചു.
എസ് എം എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് സത്താര്‍ ഹാജി അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. അണങ്കൂര്‍ ഖത്തീബ് അബുബക്കര്‍ അഹ്‌സനി പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് സംസ്ഥാന കൗണ്‍സിലര്‍ കെ എം സൈനുദ്ദീന്‍ ഹാജി, ബഷീര്‍ ദാരിമി തളങ്കര, മുനീര്‍ അണങ്കൂര്‍, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, മുഹമ്മദ് ബേഡകം, ഹനീഫ് നിസാമി, ഹാഷിം ഹുദവി, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ശബീര്‍ തളങ്കര തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, SKSSF, Distribution, Eid, News, Kerala, Abudhabi SKSSF Eid kit distributed.