Join Whatsapp Group. Join now!
Aster MIMS 10/10/2023

60 വയസ് പ്രായം തോന്നിക്കുന്ന ആള്‍ കടവരാന്തയില്‍ മരിച്ച നിലയില്‍

അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കടവരാന്തയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡി Kasaragod, Kerala, Death, news, 60 year old unknown man found dead
കാസര്‍കോട്: (www.kasargodvartha.com 18.06.2017) അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കടവരാന്തയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനുസമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടത്.

കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kasaragod, Kerala, Death, news, 60 year old unknown man found dead

Keywords: Kasaragod, Kerala, Death, news, 60 year old unknown man found dead