കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2017) സ്‌കൂള്‍ സമയത്ത് ഓടിയ 32 ടിപ്പര്‍ ലോറികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. 67,000 രൂപ പിഴയീടാക്കി. രാവിലെ ഒമ്പത് മണിക്കും 10 മണിക്കുമിടയിലും വൈകിട്ട് നാലു മണിക്കും അഞ്ചിനുമിടയിലും സര്‍വീസ് നടത്തിയ ടിപ്പര്‍ ലോറികളാണ് കാഞ്ഞങ്ങാട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ. ഭരതന്‍, എ.കെ. രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി. രമേശന്‍, കെ.വി. പ്രേമരാജന്‍, ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമയം തെറ്റിച്ചോടിയ ടിപ്പര്‍ ലോറികള്‍ പിടികൂടിയത്. വരും ദിവസങ്ങളിലും സമയം തെറ്റിച്ചോടുന്ന ടിപ്പര്‍ ലോറികള്‍ പിടികൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Tipper lorry, Held, Fine, 32 Tipper held for driving in school time; fined