Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇലക്ട്രോണിക് ഫാക്ടറിയില്‍ നിന്ന് 15 കിലോ കോപ്പര്‍ കേബിള്‍ കവര്‍ന്നു

കമ്പാറിലെ ഭെല്‍ ഇലക്ട്രോണിക് ഫാക്ടറിയില്‍ നിന്ന് 15 കിലോ കോപ്പര്‍ കേബിള്‍ കവര്‍ന്നു. ഫാക്ടറിക്കകത്ത് സൂക്ഷിച്ച 32,000 രൂപയോളം വിലവരുന്ന കേബിള്‍ ജൂണ്‍ മൂന്നിKasaragod, Kerala, Manjeshwaram, Robbery, complaint, Police, case, Investigation, 15 KG copper cable robbed from Electronic Factory
മഞ്ചേശ്വരം: (www.kasargodvartha.com 16.06.2017) കമ്പാറിലെ ഭെല്‍ ഇലക്ട്രോണിക് ഫാക്ടറിയില്‍ നിന്ന് 15 കിലോ കോപ്പര്‍ കേബിള്‍ കവര്‍ന്നു. ഫാക്ടറിക്കകത്ത് സൂക്ഷിച്ച 32,000 രൂപയോളം വിലവരുന്ന കേബിള്‍ ജൂണ്‍ മൂന്നിനാണ് മോഷണം പോയത്.

ഇലക്ട്രോണിക് ഫാക്ടറിയിലെ ഹെഡ് എച്ച് ആര്‍ സന്തോഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Kasaragod, Kerala, Manjeshwaram, Robbery, complaint, Police, case, Investigation, 15 KG copper cable robbed from Electronic Factory

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Manjeshwaram, Robbery, complaint, Police, case, Investigation, 15 KG copper cable robbed from Electronic Factory