Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മഞ്ചേശ്വരം പാവൂര്‍ കല്ലാജെയിലെ ഹസന്‍കുഞ്ഞിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണKasaragod, Kerala, Manjeshwaram, news, Robbery, Police, complaint, case, gold, 13 sovereign gold and cash robbed from house
മഞ്ചേശ്വരം: (www.kasargodvartha.com 27.06.2017) വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മഞ്ചേശ്വരം പാവൂര്‍ കല്ലാജെയിലെ ഹസന്‍കുഞ്ഞിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ഹസന്‍കുഞ്ഞിയും കുടുംബവും വീടുപൂട്ടി പെരുന്നാള്‍ ആഘോഷത്തിന് ബന്ധുവീട്ടില്‍ പോയതായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തി. അകത്തുകയറി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും കാണാനില്ലെന്ന് വ്യക്തമായത്. ഹസന്‍കുഞ്ഞിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kasaragod, Kerala, Manjeshwaram, news, Robbery, Police, complaint, case, gold, 13 sovereign gold and cash robbed from house

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Manjeshwaram, news, Robbery, Police, complaint, case, gold, 13 sovereign gold and cash robbed from house