Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹോദരിയുടെ വീട്ടിലേക്ക് വന്ന യുവാവിനെ കാണാതായി

സഹോദരിയുടെ വീട്ടിലേക്ക് വന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. ദക്ഷിണ കര്‍ണാടക പുത്തൂര്‍ ചാവാടിയിലെ Kerala, Kasaragod, News, Kudlu, House, Police, Case, Sister, Missing, Kotakunnu, Youth goes missing.
കാസര്‍കോട്: (www.kasargodvartha.com 08/05/2017) സഹോദരിയുടെ വീട്ടിലേക്ക് വന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. ദക്ഷിണ കര്‍ണാടക പുത്തൂര്‍ ചാവാടിയിലെ മഹാബലേഷിന്റെ മകന്‍ സുരേഷിനെയാണ് കാണാതായത്.

മെയ് രണ്ടിനാണ് സുരേഷിനെ കാണാതായത്. സഹോദരി രൂപയുടെ കുഡ്‌ലു കോട്ടക്കുന്നിലെ വീട്ടിലേക്ക് വന്ന സുരേഷ് അവിടെ നിന്നും ഇറങ്ങിയെങ്കിലും താമസ സ്ഥലത്ത് തിരിച്ചെത്തിയില്ല. യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത സാഹചര്യത്തില്‍ സഹോദരി കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Kerala, Kasaragod, News, Kudlu, House, Police, Case, Sister, Missing, Kotakunnu.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Kudlu, House, Police, Case, Sister, Missing, Kotakunnu, Youth goes missing.