Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

അജ്ഞാതയുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി തളങ്കര റെയില്‍പാളത്തിലാണ് 36 വയസ് പ്രായം Kasaragod, News, Youth, Death, Railway Station, Railway Track, Thalangara, Obituary, Mangalore-Kannur Track, Police, Unknown.
കാസര്‍കോട്: (www.kasargodvartha.com 17/05/2017) അജ്ഞാതയുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി തളങ്കര റെയില്‍പാളത്തിലാണ് 36 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു-കണ്ണൂര്‍ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തില്‍ കുരിശുമാലയും കൈത്തണ്ടയില്‍ ഓം എന്നും കുരിശും പച്ചകുത്തിയതായി കണ്ടെത്തി. കാസര്‍കോട് ടൗണ്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മാര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Youth, Death, Railway Station, Railway Track, Thalangara, Obituary, Mangalore-Kannur Track, Police, Unknown, Youth found dead in railway track.